2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ ഇടം നേടിയ ആദ്യ മലയാളി വനിത ആര് ?
Aബീന കണ്ണൻ
Bരേഖാ മേനോൻ
Cസാറാ ജോർജ് മുത്തൂറ്റ്
Dപൂർണിമ ശ്രീലാൽ
Answer:
C. സാറാ ജോർജ് മുത്തൂറ്റ്
Read Explanation:
• 2024 മാർച്ചിൽ ഫോബ്‌സ് പുറത്തുവിട്ട പട്ടിക പ്രകാരം മലയാളികളിൽ ഒന്നാമത് - എം എ യൂസഫലി
• രണ്ടാമത് - ജോയ് ആലുക്കാസ്
• മൂന്നാമത് - ക്രിസ് ഗോപാലകൃഷ്ണൻ, ഡോ. ഷംഷീർ വയലിൽ