2024 മാർച്ചിൽ യു എൻ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
A100
B120
C126
D129
Answer:
C. 126
Read Explanation:
• 2024 മാർച്ചിൽ പുറത്തുവന്ന വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാമതുള്ള രാജ്യം - ഫിൻലാൻഡ്
• രണ്ടാം സ്ഥാനം - ഡെന്മാർക്ക്
• മൂന്നാം സ്ഥാനം - ഐസ്‌ലാൻഡ്
• ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം - അഫ്ഗാനിസ്ഥാൻ