Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ യു എൻ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

A100

B120

C126

D129

Answer:

C. 126

Read Explanation:

• 2024 മാർച്ചിൽ പുറത്തുവന്ന വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാമതുള്ള രാജ്യം - ഫിൻലാൻഡ് • രണ്ടാം സ്ഥാനം - ഡെന്മാർക്ക് • മൂന്നാം സ്ഥാനം - ഐസ്‌ലാൻഡ് • ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം - അഫ്ഗാനിസ്ഥാൻ


Related Questions:

Which of the following is not one of the factors related to HDI Human Development Index.?
യുണൈറ്റഡ് നേഷൻസ് ( യു. എൻ. ) മാനവ വികസന സൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം
2024 ഏപ്രിലിൽ പുറത്തുവിട്ട ആഗോള സൈബർ കുറ്റകൃത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെൻറ് ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

മാനവദാരിദ്ര്യ സൂചികയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഐക്യരാഷ്ട്ര സംഘടന വികസിപ്പിച്ചെടുത്ത സൂചിക
  2. 1987 ലാണ് ഇതിൻറെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
  3. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം, അറിവ്, അന്തസ്സുറ്റ ജീവിതനിലവാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.