2024 മാർച്ചിൽ രണ്ടാം ഘട്ട ലാൻഡിംഗ് പരീക്ഷണം വിജയകരമായി നടത്തിയ ഐ എസ് ആർ ഓ നിർമ്മിച്ച പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ഏത് ?
Aപുഷ്‌പക്
Bജടായു
Cഅശ്വമേധ
Dഐരാവത്
Answer:
A. പുഷ്‌പക്
Read Explanation:
• ആർ എൽ വി - റീയൂസബിൾ ലോഞ്ച് വെഹിക്കിൾ
• 2024 മാർച്ചിൽ നടത്തിയ ലാൻഡിംഗ് ദൗത്യം - ആർഎൽവി ലെക്‌സ്-02 ലാൻഡിംഗ് എക്സ്പിരിമെൻറ് (RLV LEX-02 LANDING EXPIRIMENT)
• ലാൻഡിംഗ് പരീക്ഷണം നടത്തിയത് - എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ച്, ചിത്രദുർഗ (കർണാടക)