2024 മാർച്ചിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്‌ത പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വനിത ആര് ?
Aസാറാ ജോസഫ്
Bനിതാ അംബാനി
Cസുധാ മൂർത്തി
Dമേധാ പട്കർ
Answer:
C. സുധാ മൂർത്തി
Read Explanation:
• ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്‌സൺ ആണ് സുധാ മൂർത്തി
• ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിൻറെ ഭാര്യാ മാതാവ് ആണ്
• പത്മശ്രീ പുരസ്‌കാരം ലഭിച്ചത് - 2006
• പത്മഭൂഷൺ ലഭിച്ചത് - 2023
• പ്രധാന കൃതികൾ - മഹാശ്വേത, ഡോളർ ബഹു, ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മദർ റ്റു റീഡ് ആൻഡ് അദർ സ്റ്റോറീസ്, ത്രീ തൗസൻഡ് സ്റ്റിച്ചസ്, ദി ബേർഡ് വിത്ത് ഗോൾഡൻ വിങ്‌സ്, ഹൗസ് ഓഫ് കാർഡ്‌സ്