2024 മാർച്ച് 8 ബുധനാഴ്ച ആയാൽ 2023 മാർച്ച് 8 ഏത് ദിവസം
Aതിങ്കൾ
Bചൊവ്വ
Cബുധൻ
Dവ്യാഴം
Answer:
A. തിങ്കൾ
Read Explanation:
2024 മാർച്ച് 8 മുതൽ 2023 മാർച്ച് 8 വരെയുള്ള ദിവസങ്ങളിൽ ഫെബ്രുവരി 29 ഉൾപ്പെടുന്നു
അതിനാൽ ഇതൊരു അതിവർഷമാണ്
അതുകൊണ്ട് 2024 മാർച്ച് 8 ഏത് ദിവസമാണ് ആ ദിവസം - 2 ആണ് 2023 മാർച്ച് 8
ഇവിടെ 2024 മാർച്ച് 8 ബുധനാഴ്ചയാണ് അതിനാൽ 2023 മാർച്ച് 8
= ബുധൻ - 2 = തിങ്കൾ