Challenger App

No.1 PSC Learning App

1M+ Downloads
2024 മിയാമി ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ വിജയി ആയത് ആര് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bലാൻഡോ നോറിസ്

Cചാൾസ് ലെക്ലാർക്ക്

Dഓസ്കാർ പിയാസ്ട്രി

Answer:

B. ലാൻഡോ നോറിസ്

Read Explanation:

• മക്‌ലാറൻ-മെഴ്‌സിഡസ് ടീമിൻറെ ഡ്രൈവർ ആണ് ലാൻഡോ നോറിസ് • രണ്ടാം സ്ഥാനം - മാക്‌സ് വെർസ്റ്റപ്പൻ (ടീം - റെഡ്ബുൾ ഹോണ്ട) • മൂന്നാം സ്ഥാനം - ചാൾസ് ലെക്ലാർക്ക് (ടീം -ഫെറാരി) • മത്സരങ്ങളുടെ വേദി - മയാമി ഇൻറ്റർനാഷണൽ ഓട്ടോഡ്രോം


Related Questions:

I C C രൂപീകൃതമായ വർഷം ഏതാണ് ?
Who is the male footballer who deserves the "Ballon d'Or" award in 2023?
Where is the headquarters of International Hockey Federation situated?
2021 പുരുഷവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
കൊവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് 2022ലെ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് വിലക്കേർപ്പെടുത്തിയ താരം ?