Challenger App

No.1 PSC Learning App

1M+ Downloads
2024 മെയ് മാസം മുതൽ സർക്കാർ കരാർ ജോലികളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?

Aകേരളം

Bതമിഴ്‌നാട്

Cകർണാടക

Dതെലുങ്കാന

Answer:

C. കർണാടക

Read Explanation:

• 33 % സംവരണമാണ് സർക്കാരിൻ്റെ കരാർ ജോലികളിൽ സ്ത്രീകൾക്ക് കർണാടക സർക്കാർ നൽകാൻ തീരുമാനിച്ചത്


Related Questions:

അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :
ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ?
ഇന്ത്യയുടെ ധാതുകലവറ' എന്നറിയപ്പെടുന്ന സംസ്ഥാനം