App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന റെക്കോർഡ് താപനില രേഖപ്പെടുത്തിയത് എവിടെ ?

Aജയ്‌പൂർ

Bജയ്‌സാൽമീർ

Cഡൽഹി

Dസിരോഹി

Answer:

C. ഡൽഹി

Read Explanation:

• ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില - 52.3 ഡിഗ്രി സെൽഷ്യസ് • 2016 മെയ് 19 ന് രാജസ്ഥാനിലെ ഫലോഡിയിൽ 51 ഡിഗ്രി രേഖപ്പെടുത്തിയതാണ് ഇതിന് മുൻപ് ഇന്ത്യയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റിനെ തിരിച്ചറിയുക :

  • വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ITCZ ൻ്റെ കേന്ദ്രഭാഗത്ത് രൂപപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റുകളാണ്

  • ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.

Consider the following statements:

  1. The Western Cyclonic Disturbances originate in the Mediterranean region.

  2. These disturbances influence the winter weather of North India.

Which one of the following statements best explains the origin of western cyclonic disturbances affecting India in winter?

ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളുമായി ബന്ധപ്പെട്ട് താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ കാലാവസ്ഥയുടെ തീവ്രത ലഘൂകരിക്കപ്പെടുന്നത് സമുദ്രം അകലെ ആയതിനാലാണ്.
  2. ഉയരം കൂടുന്നതിനനുസരിച്ച് താപനില കൂടുന്നു
  3. ശീതക്കാറ്റിൽ നിന്നും ഒരു പരിധിവരെ ഇന്ത്യയെ സംരക്ഷിക്കുന്നത് ഹിമാലയപർവതം ആണ്
  4. മൺസൂൺ വാദങ്ങളെ തടഞ്ഞുനിർത്തി അവയിലെ ഈർപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയായി പെയ്തിറങ്ങാനും ഹിമാലയപർവതം സഹായിക്കുന്നു
    What are the pre-monsoon showers common in Kerala and coastal areas of Karnataka locally known as, due to their benefit for mango ripening?