App Logo

No.1 PSC Learning App

1M+ Downloads
2024 മെയ്യിൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "ജെറമിയ മാനേൽ" തിരഞ്ഞെടുക്കപ്പെട്ടത് ?

Aപാലസ്തീൻ

Bലക്സംബർഗ്

Cസോളമൻ ഐലൻഡ്

Dഫിജി

Answer:

C. സോളമൻ ഐലൻഡ്

Read Explanation:

തെക്കൻ പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് സോളമൻ ഐലൻഡ് • തലസ്ഥാനം - ഹോനിയാര • ഔദ്യോഗിക ഭാഷകൾ - ഇംഗ്ലീഷ്, പിജിൻ


Related Questions:

പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി പുറത്താക്കപ്പെട്ട ജനപ്രതിനിധി സഭാ സ്പീക്കർ ആര് ?
യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
ഏത് രാജ്യത്തിൻറെ പുതിയ പ്രധാനമന്ത്രി ആയിട്ടാണ് "ലോറൻസ് വോങ്" ചുമതലയേൽക്കുന്നത് ?
കോപ്പൻഹേഗൻ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?