App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ അന്തരിച്ച കനേഡിയൻ സാഹിത്യകാരിയും നൊബേൽ പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?

Aലൂയിസ് ഗ്ലക്ക്

Bഎലിനോർ ഓസ്ട്രം

Cആലീസ് മൺറോ

Dബെറ്റി വില്യംസ്

Answer:

C. ആലീസ് മൺറോ

Read Explanation:

• 2013 ലെ സാഹിത്യ നൊബേൽ ജേതാവ് • കാനഡയിൽ ജനിച്ചുവളർന്ന എഴുത്തുകാരിൽ ആദ്യമായി സാഹിത്യത്തിനുള്ള നൊബേൽ നേടിയ വ്യക്തി • 2009 ലെ മാൻ ബുക്കർ പുരസ്‌കാര ജേതാവ് • ശ്രദ്ധേയ രചനകൾ - Dance of the Happy Shades, Lives of Girls and Women, Something I've Been Meaning to Tell You, Who Do You Think You Are?, The Moons Of Jupiter, The Progress Of Love, Friend of My Youth, Open Secrets, The Love of a Good Woman, Runway, Dear Life, Too Much Happiness


Related Questions:

The book "The types of International Folktales : A classification and bibliography' was written by :
അന്തരിച്ച ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ "ഡറൽ മാൽകത്തിൻ്റെ" ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം ഏത് ?
'The Count of Monte Cristo' എന്ന കൃതി രചിച്ചത്?
'Eldorado' is the imaginary land envisioned by :
'ആഫ്രിക്ക' ആരുടെ പുസ്തകമാണ്?