Challenger App

No.1 PSC Learning App

1M+ Downloads
2024 മേയിൽ മിന്നൽ പ്രളയവും തണുത്ത ലാവാ പ്രവാഹവും ബാധിച്ച "അഗം, തനാ ഡതാർ" എന്നീ സ്ഥലങ്ങൾ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഇറാൻ

Bശ്രീലങ്ക

Cമാലിദ്വീപ്

Dഇൻഡോനേഷ്യ

Answer:

D. ഇൻഡോനേഷ്യ

Read Explanation:

• അഗം, തനാ ഡതാർ ജില്ലകൾ സ്ഥിതി ചെയ്യുന്നത് ഇൻഡോനേഷ്യയിലെ സുമാത്ര പ്രവിശ്യയിൽ ആണ് • മെറാപ്പി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ഉണ്ടായ തണുത്ത ലാവയും പ്രളയവും ആണ് ദുരന്തത്തിന് കാരണമായത്


Related Questions:

2024 ഒക്ടോബറിൽ പശ്ചിമേഷ്യൻ രാജ്യമായ ലെബനനിലെ ഹിസ്ബുള്ളയുടെ സായുധ സംവിധാനങ്ങൾ തകർക്കുന്നതിന് വേണ്ടി ഇസ്രായേൽ നടത്തിയ സൈനിക നടപടി ?
2023 ഫെബ്രുവരിയിൽ വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയ രാജ്യം ഏതാണ് ?
Capital of Costa Rica ?
ലോകത്തിലെ ഏറ്റവും ചെറിയ വനിതയായ ജ്യോതിആംജെ ഏത് രാജ്യക്കാരിയാണ് ?
The country which celebrates independence day on August 15 along with India.