2024 മേയിൽ വെള്ളം വറ്റിയപ്പോൾ 750 വർഷം പഴക്കമുള്ള ക്ഷേത്രം സമുച്ചയം കണ്ടെത്തിയ ഡാം ഏത് ?
Aഭവാനി സാഗർ ഡാം
Bഹേമാവതി ഡാം
Cവാണി വിലാസ സാഗർ ഡാം
Dബസവ സാഗർ ഡാം
Answer:
A. ഭവാനി സാഗർ ഡാം
Read Explanation:
• മാധവ പെരുമാൾ ക്ഷേത്രം ആണ് ഡാമിൽ കാണപ്പെട്ടത്
• ഭവാനി സാഗർ ഡാം സ്ഥിതി ചെയ്യുന്നിടത്ത് 1000 വർഷങ്ങൾക്ക് മുൻപ് ഉണ്ടയായിരുന്ന കോട്ട - ദാനൈക്കൻ കോട്ട
• ഭവാനി, മായർ പുഴകളുടെ സംഗമസ്ഥലത്ത് നിർമ്മിക്കപ്പെട്ട ഡാം ആണ് ഭവാനി സാഗർ