App Logo

No.1 PSC Learning App

1M+ Downloads
2024 ലെ 16-ാമത് വേൾഡ് ഫ്യുച്ചർ എനർജി സമ്മിറ്റിന് വേദിയായത് എവിടെ ?

Aബുസാൻ

Bബാങ്കോക്ക്

Cലണ്ടൻ

Dഅബുദാബി

Answer:

D. അബുദാബി

Read Explanation:

• ഉച്ചകോടിയുടെ ലക്ഷ്യം - ആഗോള കാലാവസ്ഥാ പ്രവർത്തനം, പുനരുപയോഗിക്കാവുന്ന ഊർജം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുക


Related Questions:

Who has been reappointed as the RBI Governor?
ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ?
2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമനിക്കയുടെ പരമോന്നത ബഹുമതി ലഭിച്ചത് ആർക്കാണ് ?
The United Nations observes the World Day for Audiovisual Heritage on which of these days?
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏത്?