App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?

Aഇന്ത്യ

Bചൈന

Cയു എസ് എ

Dഫ്രാൻസ്

Answer:

B. ചൈന

Read Explanation:

• അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിൻ്റെ സംഘാടകർ - അന്താരാഷ്ട്ര ജിയോസയൻസ് എഡ്യുക്കേഷൻ ഓർഗനൈസേഷൻ • കുട്ടികളിൽ ഭൗമശാസ്ത്രത്തെപ്പറ്റി അവബോധം വളർത്തുന്നതിന് വേണ്ടിയാണ് എർത്ത് സയൻസ് ഒളിമ്പ്യാഡ് നടത്തുന്നത് • 2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി - സിദ്ധാർഥ് കുമാർ ഗോപാൽ


Related Questions:

ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഉയർന്ന തലത്തിൽ പ്ലേറ്റോയുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ ഏതെല്ലാം?
മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഭാഷ പഠിക്കാൻ ab eb ib ob ub എന്ന വർണ്ണമാല സംഭാവന ചെയ്ത വ്യക്തി?
പ്ളേറ്റോണിക് ആദർശവാദത്തിൻ്റെ ഉപജ്ഞാതാതാവ് ?