2024 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത് ?Aതിരുവനന്തപുരംBകൊച്ചിCകോഴിക്കോട്Dതൃശ്ശൂർAnswer: A. തിരുവനന്തപുരം Read Explanation: • തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്പോർട്സ് ഹബ്ബിൽ ആണ് ഉച്ചകോടി നടക്കുന്നത് • ഉച്ചകോടിയുടെ പ്രമേയം - സ്പോർട്സ് ഫോർ ഓൾRead more in App