Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ (IFFK) ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?

Aആൻ ഹൂയി

Bവനൂരി കഹിയു

Cക്രിസ്തോഫ് സനൂസി

Dമൈക്കൽ ഡഗ്ലസ്

Answer:

A. ആൻ ഹൂയി

Read Explanation:

• ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വനിതയാണ് ആൻ ഹൂയി • വിഖ്യാത ഹോങ്കോങ് സംവിധായികയും, തിരക്കഥാകൃത്തും, നിർമ്മാതാവും, നടിയുമാണ് ആൻ ഹൂയി • പുരസ്‌കാര തുക - 10 ലക്ഷം രൂപ • 2023 ലെ പുരസ്‌കാരം ലഭിച്ചത് - ക്രിസ്തോഫ് സനൂസി


Related Questions:

62-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ചിത്രം :
മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന ഡോ. എ.ടി. കോവൂരിൻ്റെ കേസ് ഡയറിയെ ആധാരമാക്കി നിർമിച്ച ചലച്ചിത്രം ഏതാണ് ?
എം.ടി. വാസുദേവൻ നായരുടെ ' സ്നേഹത്തിൻറ മുഖങ്ങൾ ' എന്ന ചെറുകഥ ഏത് പേരിലാണ് ചലച്ചിത്രമായത് ?
ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ
അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകനായ കെ ജി ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഏത് ?