2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ ഉദ്‌ഘാടന ചടങ്ങിലെ മുഖ്യാതിഥി ആര് ?
Aകമൽ ഹാസൻ
Bശബാന ആസ്മി
Cഅമിതാബ് ബച്ചൻ
Dമാധുരി ദീക്ഷിത്
Answer:
B. ശബാന ആസ്മി
Read Explanation:
• അഭിനയ രംഗത്ത് 50 വർഷം പിന്നിട്ടതിന് ശബാന ആസ്മിയെ ചടങ്ങിൽ ആദരിച്ചു
• മുൻ രാജ്യസഭാ എം പി ആയിരുന്ന വ്യക്തിയാണ് ശബാന ആസ്മി
• 2012 ൽ രാജ്യം പത്മഭൂഷൺ നൽകി ഇവരെ ആദരിച്ചു