App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 മത്സരത്തിൽ പുരുഷന്മാരുടെ റിക്കർവ്വ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയത് ആര് ?

Aഇന്ത്യ

Bചൈന

Cദക്ഷിണ കൊറിയ

Dജപ്പാൻ

Answer:

A. ഇന്ത്യ

Read Explanation:

• ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ താരങ്ങൾ - ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ യാദവ് • 14 വർഷത്തിന് ശേഷമാണ് അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീം സ്വർണ്ണമെഡൽ നേടുന്നത് • അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 മത്സരങ്ങൾക്ക് വേദിയായത് - ഷാങ്ഹായ് (ചൈന)


Related Questions:

2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?
യൂറോപ്യൻ ക്ലബ് ഫുട്ബോൾ ലീഗിൽ ഏത് ടീമുകൾ തമ്മിലുള്ള മത്സരമാണ് എൽക്ലാസിക്കോ എന്നറിയപ്പെടുന്നത്?
2023 ഡിസംബറിൽ പുതിയതായി കൊണ്ടുവന്ന "സ്റ്റോപ്പ് ക്ലോക്ക്" നിയമവും ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് വേദി ?