Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ആശാൻ യുവകവി പുരസ്‌കാരത്തിന് അർഹമായ "ഉച്ചാന്തലമേലെ പുലർകാലെ" എന്ന കാവ്യസമാഹാരം രചിച്ചത് ആര് ?

Aസോണിയ ഷിനോയ്

Bഎസ് കലേഷ്

Cഷീജാ വക്കം

Dസുബിൻ അമ്പിത്തറയിൽ

Answer:

D. സുബിൻ അമ്പിത്തറയിൽ

Read Explanation:

• പുരസ്‌കാരം നൽകുന്നത് - ആശാൻ മെമ്മോറിയൽ അസോസിയേഷൻ • പുരസ്‌കാര തുക - 50000 രൂപ • 2023 ലെ പുരസ്‌കാരത്തിന് അർഹനായത് - എസ് കലേഷ് • 2023 ലെ പുരസ്‌കാരത്തിന് അർഹമായ കൃതി - ആട്ടക്കാരി


Related Questions:

മഹാകവി കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് ഏതിലാണ് ?
2024 മാർച്ചിൽ അന്തരിച്ച മലയാള സാഹിത്യകാരനും വാഗ്മിയും ആയിരുന്ന വ്യക്തി ആര് ?
മലയാളത്തിൽ ആദ്യമുണ്ടായ മഹാഭാരത കാവ്യമേത്?
താഴെ പറയുന്ന സംഘസാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത് ?
മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ ഏവ?