App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് പോലീസ് സ്റ്റേഷനെയാണ് ?

Aകുറ്റിപ്പുറം

Bആലത്തൂർ

Cവളപട്ടണം

Dപെരിന്തൽമണ്ണ

Answer:

B. ആലത്തൂർ

Read Explanation:

• പാലക്കാട് ജില്ലയിലാണ് ആലത്തൂർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് • കുറ്റാന്വേഷണ മികവ്, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങിയ മാനദണ്ഡങ്ങളിലൂടെയാണ് മികവ് പരിശോധിച്ചത് • റാങ്കിങ് നടത്തിയത് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം


Related Questions:

'ഓപ്പറേഷന്‍ മദദ്' എന്ന പേരില്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആര് ?
കവളപ്പാറ ഉരുൾപ്പൊട്ടലുണ്ടായ വർഷം ഏതാണ് ?
തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ ഗ്രാമ പഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം നേടിയത് ?
കേരള സർക്കാർ ബഡ്‌സ് ദിനമായി ആചരിച്ചത് ?
2023 നവംബറിൽ അന്തരിച്ച എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ പ്രശസ്ത മലയാളം സാഹിത്യകാരി ആര് ?