App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യയുടെ നേവൽ കമാൻഡേർസ് കോൺഫറൻസിൻറെ ആദ്യ പതിപ്പിന് വേദിയാകുന്ന യുദ്ധക്കപ്പലുകൾ ഏതെല്ലാം ?

Aഐ.എൻ.എസ് അരിഹന്ത്‌, ഐ.എൻ.എസ് ഖണ്ഡേരി

Bഐ.എൻ.എസ് കേസരി, ഐ.എൻ.എസ് ജലാശ്വ

Cഐ.എൻ.എസ് വിക്രാന്ത്, ഐ.എൻ.എസ് വിക്രമാദിത്യ

Dഐ.എൻ.എസ് ദർശക്, ഐ.എൻ.എസ് സാഗർധ്വനി

Answer:

C. ഐ.എൻ.എസ് വിക്രാന്ത്, ഐ.എൻ.എസ് വിക്രമാദിത്യ

Read Explanation:

• ഇന്ത്യൻ നേവിയുടെ വിമാനവാഹിനി യുദ്ധക്കപ്പലുകൾ ആണ് ഐ.എൻ.എസ് വിക്രാന്തും ഐ.എൻ.എസ് വിക്രമാദിത്യയും • കോൺഫറൻസ് ഉദ്‌ഘാടനം ചെയ്യുന്നത്‍ - രാജ്‌നാഥ് സിംഗ് (കേന്ദ്ര പ്രതിരോധ മന്ത്രി) • കോൺഫറൻസിൽ പങ്കെടുക്കുന്ന മറ്റുള്ളവർ - ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, കരസേനാ മേധാവി, വ്യോമസേനാ മേധാവി


Related Questions:

ഇന്ത്യയും ജർമ്മനിയും ചേർന്ന് ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കാൻ ഒപ്പുവെച്ച പദ്ധതിയുടെ പേരെന്ത് ?
ലേസർ അധിഷ്ഠിത ആയുധശേഷിയുള്ള ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ഇന്ത്യൻ കരസേനയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
താഴെ പറയുന്നതിൽ ' Inter-Continental Ballistic Missile (ICBM) ' ഏതാണ് ?