App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആര് ?

Aതായ് സു യിങ്

Bചെൻ യുഫെയ്

Cകരോളിന മരിൻ

Dആൻ സെ യങ്

Answer:

A. തായ് സു യിങ്

Read Explanation:

• തായ്‌വാൻ താരമാണ് തായ് സു യിങ് • വനിതാ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് - മയു മാട്സുമോട്ടോ, വക്കാന നഗഹര (ജപ്പാൻ) • മത്സരങ്ങൾക്ക് വേദിയായത് - കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയം, ന്യൂഡൽഹി


Related Questions:

"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റിലെ 3 ഫോർമാറ്റിലും അരങ്ങേറ്റ മത്സരത്തിൽ മൂന്നിൽ കൂടുതൽ വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
One of the cricketer to score double century twice in one day international cricket :
2025 മാർച്ചിൽ വനിതകളുടെ 35 മീറ്റർ നടത്തത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ വനിതാ താരം ?
2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച 'റാണി രാംപാൽ 'ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത് ?