App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം നേടിയ ടീം ഏത് ?

Aകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Bസൺ റൈസേഴ്‌സ് ഹൈദരാബാദ്

Cരാജസ്ഥാൻ റോയൽസ്

Dറോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Answer:

A. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Read Explanation:

• കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മൂന്നാമത്തെ കിരീടനേട്ടം • റണ്ണറപ്പ് - സൺ റൈസേഴ്‌സ് ഹൈദരാബാദ് • ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - എം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ


Related Questions:

2021 സയ്യിദ് മുഷ്താഖ് അലി കിരീടം നേടിയ ടീം ഏതാണ് ?
2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗ് കിരീടം നേടിയ ഇന്ത്യ മാസ്‌റ്റേഴ്‌സ് ടീമിൻ്റെ ക്യാപ്റ്റൻ ആര് ?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
2021-22 രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റ് കിരീടം നേടിയത് ?