App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

Aഅലക്‌സാണ്ടർ സ്വരേവ്

Bഡാനിൽ മെദ്‌വദേവ്‌

Cറാഫേൽ നദാൽ

Dരോഹൻ ബൊപ്പണ്ണ

Answer:

A. അലക്‌സാണ്ടർ സ്വരേവ്

Read Explanation:

• ജർമ്മനിയുടെ താരമാണ് അലക്‌സാണ്ടർ സ്വരേവ് • വനിതാ സിംഗിൾസ് കിരീടം - ഇഗാ സ്വീടെക് (പോളണ്ട്) • പുരുഷ ഡബിൾസ് കിരീടം - മാർസെൽ ഗ്രാനോല്ലേഴ്സ്, ഹൊറാസിയോ സെബല്ലോസ് • വനിതാ ഡബിൾസ് കിരീടം - സാറാ എറാനി, ജാസ്മിൻ പൗളിനി • മത്സരങ്ങളുടെ വേദി - ഫോറോ ഇറ്റാലിക്കോ സ്പോർട്സ് കോംപ്ലക്സ്. റോം (ഇറ്റലി)


Related Questions:

റിയോ ഒളിമ്പിക്സ് 2016 ൽ ആദ്യമായി സ്വർണം നേടിയ രാജ്യങ്ങളുടെ പട്ടികയിൽ പെടാത്ത രാജ്യം താഴെ പറയുന്നവയിൽ ഏതാണ്?
അമേരിക്കൻ നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ ലീഗിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ എന്ന ചരിത്ര നേട്ടത്തിൽ എത്തിയത് താരം ആരാണ് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച "മൈക്ക് പ്രോക്റ്റർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2022 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെ ?