App Logo

No.1 PSC Learning App

1M+ Downloads
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?

AN.S. മാധവൻ

BS. ഹരീഷ്

Cപി വത്സല

Dഅശോകൻ ചരുവിൽ

Answer:

A. N.S. മാധവൻ

Read Explanation:

എഴുത്തച്ഛൻ പുരസ്‌കാരം - 2024

  • പുരസ്‌കാര ജേതാവ് - എൻ എസ് മാധവൻ

  • സാഹിത്യമേഖലയിലെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്‌കാരം

  • എൻ എസ് മാധവൻ്റെ പ്രധാന കൃതികൾ - ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, തിരുത്ത്, ഹിഗ്വിറ്റ, ചൂളമേടയിലെ ശവങ്ങൾ, നിലവിളി, പഞ്ചകന്യക, ശിശു,


Related Questions:

കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ ?
കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ഉന്നതവിദ്യാഭാസ കേന്ദ്രവും ബയോഡിവേഴ്സിറ്റി പാർക്കും സ്ഥാപിതമാകുന്നത്
പിഎസ്‌സി അധ്യക്ഷൻമാരുടെ 2022-ലെ ദേശീയ കൺവെൻഷന് വേദിയാകുന്ന സംസ്ഥാനം ?
2025 ഫെബ്രുവരിയിൽ പാമ്പുകടിയേറ്റുള്ള മരണത്തിന് നഷ്ടപരിഹാരമായി 4 ലക്ഷം രൂപ പ്രഖ്യാപിച്ച സംസ്ഥാനം ?
ഗ്രാമസഭയുടെ കൺവീനർ ആരാണ് ?