2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ?
Aകെ ഫോൺ
Bഭാരതി എയർടെൽ
Cഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്
Dജിയോ
Answer:
A. കെ ഫോൺ
Read Explanation:
• കെ ഫോൺ - കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്
• നൂതന ആശയങ്ങളിലൂടെ ഹൈപ്പർ കണക്റ്റഡ് ഭാവി രൂപപ്പെടുത്തിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത്
• രാജ്യാന്തര മൊബൈൽ കമ്മ്യുണിക്കേഷൻ പ്രസിദ്ധീകരണമായ ഏഷ്യാ ടെലികോം ആണ് പുരസ്‌കാരം നൽകിയത്