• ഇന്ത്യൻ വനിതാ ടീമിലെ അംഗങ്ങൾ - മണിക ബത്ര, ഐഹിക മുഖർജി, ശ്രീജ അകുല, ദിവ്യ ചിത്താലെ, സുതീർത്ഥ മുഖർജി
• 1972 ൽ ടേബിൾ ടെന്നീസ് യൂണിയൻ ചാമ്പ്യൻഷിപ്പ് ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് വനിതാ വിഭാഗത്തിൽ ഇന്ത്യ മെഡൽ നേടിയത്
• സ്വർണ്ണ മെഡൽ നേടിയത് - ജപ്പാൻ
• വെള്ളി മെഡൽ നേടിയത് - ചൈന
• മത്സരങ്ങൾക്ക് വേദിയായത് - അസ്താന (കസാഖിസ്ഥാൻ)