App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഐ സി സി ട്വൻ്റി-20 ലോകകപ്പ് വേദി ?

Aശ്രീലങ്ക-പാക്കിസ്ഥാൻ

Bഅമേരിക്ക-വെസ്റ്റിൻഡീസ്

Cന്യൂസിലാൻഡ്-ഓസ്ട്രേലിയ

Dഇന്ത്യ-നേപ്പാൾ

Answer:

B. അമേരിക്ക-വെസ്റ്റിൻഡീസ്

Read Explanation:

• 2022 ഐസിസി ട്വെൻറി-20 വേൾഡ് കപ്പ് വേദി - ഓസ്ട്രേലിയ


Related Questions:

2020ൽ അർജുന അവാർഡ് നേടിയ ഹോക്കി താരം ആര്?
2024 ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?
Copa America Cup related to which games ?
ഇന്ത്യൻ കായിക പരിശീലകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം ?
2022-ലെ പുരുഷന്മാരുടെ ഹോക്കി ഏഷ്യ കപ്പിൽ കിരീടം നേടിയ രാജ്യം ?