App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഒ.വി. വിജയൻ സ്മാരക സാഹിത്യ അവാർഡ് നേടിയ എഴുത്തുകാരിൽ ഉൾപ്പെടാത്ത ആര്

Aഇ. സന്തോഷ് കുമാർ

Bസന്തോഷ് ഏച്ചിക്കാനം

Cആലങ്കോട് ലീലാകൃഷ്ണൻ

Dഷാഫി പൂവത്തിങ്കൽ

Answer:

C. ആലങ്കോട് ലീലാകൃഷ്ണൻ

Read Explanation:

•കവന" എന്ന ചെറുകഥാ സമാഹാരത്തിന് സന്തോഷ് ഏച്ചിക്കാനം അർഹനായി. •"ജ്ഞാനഭാരം" എന്ന നോവലിനാണ് സന്തോഷ് കുമാറിന് പുരസ്‌കാരം ലഭിച്ചത്. •ഷാഫി പൂവത്തിങ്കലിൻ്റെ 'രാഖീബിനും അതീനും ഇടയിലെ നുണകൾ' എന്ന കൃതിക്കാണ് പുരസ്‌കാരം.


Related Questions:

2019 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത് ആരാണ് ?
2025 ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നട എഴുത്തുകാരി?
2022ലെ എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചതാർക്ക് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിൽ തമിഴ് ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
2021 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?