App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ തുമ്പികളുടെ ജൈവ വൈവിധ്യം ഏറ്റവും കൂടുതൽ ഉള്ള സംരക്ഷിത മേഖല ഏത് ?

Aശെന്തുരുണി

Bമംഗളവനം

Cതട്ടേക്കാട്

Dകുമരകം

Answer:

A. ശെന്തുരുണി

Read Explanation:

• കൊല്ലം ജില്ലയിൽ ആണ് ശെന്തുരുണി സ്ഥിതി ചെയ്യുന്നത് • 116 ഇനം തുമ്പികളെ ആണ് ശെന്തുരുണി സംരക്ഷിത മേഖലയിൽ നിന്ന് രേഖപ്പെടുത്തിയിട്ടുള്ളത് • രണ്ടാം സ്ഥാനം - സൈലൻറ്വാലി • 111 ഇനം തുമ്പികളെയാണ് സൈലൻറ്വാലിയിൽ നിന്ന് രേഖപ്പെടുത്തിയിട്ടുള്ളത്


Related Questions:

Nellikampetty Reserve was established in?

താഴെ പറയുന്നവയിൽ പറമ്പിക്കുളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

1) തമിഴ്‌നാട്ടിലൂടെ മാത്രമാണ് പ്രവേശനം 

2) നിലവിൽ വന്ന വർഷം 1973 

3) റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം 

4) സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെട്ടിരുന്നു 

ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
പെരിയാർ വന്യജീവിസങ്കേതം ഒരു കടുവ സങ്കേതമായി പ്രഖ്യാപിച്ച വർഷം ഏത് ?
കേരളത്തിൽ 2020 ൽ നിലവിൽ വന്ന വന്യജീവി സങ്കേതം ഏതാണ് ?