App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കമലാദേവി ചതോപാധ്യായ എൻ ഐ എഫ് ബുക്ക് പ്രൈസ് നേടിയത് ?

Aശേഖർ പഥക്

Bഅമിത് അഹൂജ

Cജയറാം രമേശ്

Dഅശോക് ഗോപാൽ

Answer:

D. അശോക് ഗോപാൽ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - A Part Apart : The Life and Thought of B R Ambedkar • ബി ആർ അംബേദ്‌കറിൻ്റെ ജീവചരിത്രപരമായ ഗ്രന്ഥം • പുരസ്‌കാരം നൽകുന്നത് - ന്യൂ ഇന്ത്യ ഫൗണ്ടേഷൻ • പുരസ്‌കാര തുക - 15 ലക്ഷം രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - അക്ഷയ മുകുൾ • പുരസ്‌കാരത്തിന് അർഹമായ അക്ഷയ മുകുളിൻ്റെ കൃതി - Writer Rebel Soldier Lover : The Many Lives of Agyeya


Related Questions:

ജ്ഞാനപീഠ പുരസ്കാരം നേടിയ എത്രാമത്തെ മലയാള സാഹിത്യകാരനാണ് അക്കിത്തം?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?
2024 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങളിലെ "വിജ്ഞാൻ യുവ ശാന്തിസ്വരൂപ് ഭട്ട്നാഗർ പുരസ്‌കാരം" ലഭിച്ച മലയാളി ആര് ?
താഴെ പറയുന്നവരിൽ മഗ്സാസെ അവാർഡ് ലഭിക്കാത്ത വ്യക്തി
2024 ൽ പത്മ ഭൂഷൺ പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകൻ ആര് ?