App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കാൻ ചലച്ചിത്ര പുരസ്കാരത്തിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ ചിത്രത്തിൻ്റെ സംവിധായകയും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയും ആര് ?

Aഅഞ്ജലി മേനോൻ

Bമീരാ നായർ

Cപായൽ കപാഡിയ

Dഅപർണ സെൻ

Answer:

C. പായൽ കപാഡിയ

Read Explanation:

• 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ചിത്രം - All We Imagine As Light • 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ • Palm d'Or പുരസ്‌കാരം നേടിയ ചിത്രം - അനോറ • All We Imagine As Light എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് - ദിവ്യപ്രഭ, കനി കുസൃതി


Related Questions:

2022-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയത് ?
2021 നവംബറിൽ അന്തരിച്ച കോസ്റ്റ്യൂം ഡിസൈനറും ഓസ്കർ അവാർഡ് ജേതാവുമായ എമി വാഡ ഏത് രാജ്യക്കാരിയാണ് ?
2013 ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരൻ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?
' ക്രിസ്റ്റഫർ റീവ് ' ജീവൻ നല്കിയ അമാനുഷിക കഥാപാത്രം ഏതാണ് ?