App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൺട്രി ഓഫ് ഫോക്കസായി തിരഞ്ഞെടുത്ത രാജ്യം ഏത് ?

Aസെർബിയ

Bബ്രസീൽ

Cഅർമേനിയ

Dഫ്രാൻസ്

Answer:

C. അർമേനിയ

Read Explanation:

• 2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രം - ഐ ആം സ്റ്റിൽ ഹിയർ • ചിത്രം സംവിധാനം ചെയ്തത് - വാൾട്ടർ സാലസ്


Related Questions:

മലയാളത്തിലെ ആദ്യത്തെ സിനിമ മാസിക ഏതാണ് ?
അലക്സാണ്ടർ ഡ്യൂമോയുടെ ദ കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുടെ കഥ കേരളവൽക്കരിച്ച മലയാള ചലച്ചിത്രം ഏതാണ്?
സുരഭി ലഷ്മിക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത് എവിടെ ?
1982-ൽ ' ഒടുക്കം തുടക്കം ' എന്ന ചിത്രം സംവിധാനം ചെയ്ത സാഹിത്യകാരൻ ?