Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cകോട്ടയം

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

• സ്‌കൂൾ കായികമേളയെ ഒളിമ്പിക്‌സ് മാതൃകയിൽ അത്ലറ്റിക്‌സും ഗെയിംസും ഒരുമിച്ചായിരിക്കും 2024 ൽ സംഘടിപ്പിക്കുക • 2024 ലെ കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി - തിരുവനന്തപുരം • 2024 ലെ സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി - കണ്ണൂർ • 2024 ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി - ആലപ്പുഴ • 2024 ലെ സംസ്ഥാന കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി - തൃശ്ശൂർ


Related Questions:

ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം?
The first University in Kerala is?
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്‌കൂൾ ഏത് ?
2025 ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം?
മെക്കാളെ പ്രഭുവിന്റെ നിർദേശ പ്രകാരം സിവിൽ സർവീസ് കമ്മീഷൻ ആദ്യമായി സ്ഥാപിച്ചത് എവിടെ ?