2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളക്ക് വേദിയായ ജില്ല ?AഎറണാകുളംBതൃശ്ശൂർCആലപ്പുഴDകൊല്ലംAnswer: C. ആലപ്പുഴ Read Explanation: • 2024 മുതൽ സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ജില്ലക്ക് നൽകുന്ന ട്രോഫി - എഡ്യുക്കേഷൻ മിനിസ്റ്റേഴ്‌സ് ട്രോഫിRead more in App