Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളക്ക് വേദിയായ ജില്ല ?

Aഎറണാകുളം

Bതൃശ്ശൂർ

Cആലപ്പുഴ

Dകൊല്ലം

Answer:

C. ആലപ്പുഴ

Read Explanation:

• 2024 മുതൽ സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ജില്ലക്ക് നൽകുന്ന ട്രോഫി - എഡ്യുക്കേഷൻ മിനിസ്റ്റേഴ്‌സ് ട്രോഫി


Related Questions:

സംസ്ഥാനത്തെ അക്കാദമിക് സർവകലാശാലകളുടെ ചാൻസിലർ?
2025 ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം?
കേരളത്തിൽ എവിടെയാണ് Institute for Climate Change Studies സ്ഥിതി ചെയ്യുന്നത് ?
ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഹയര്‍ സെക്കണ്ടറി തലത്തിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ?
2025 ലെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദി?