App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ ജില്ല ?

Aമലപ്പുറം

Bകണ്ണൂർ

Cകോഴിക്കോട്

Dആലപ്പുഴ

Answer:

A. മലപ്പുറം

Read Explanation:

• തുടർച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം നേടുന്നത് • രണ്ടാം സ്ഥാനം - കണ്ണൂർ • മൂന്നാം സ്ഥാനം - കോഴിക്കോട് • സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാമതെത്തിയ ജില്ലക്ക് നൽകുന്ന ട്രോഫി - എഡ്യുക്കേഷൻ മിനിസ്റ്റേഴ്‌സ് ട്രോഫി • സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാമതെത്തിയ സ്‌കൂൾ - ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് (കാസർഗോഡ്) • 2024 ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് വേദിയായ ജില്ല - ആലപ്പുഴ


Related Questions:

കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?
സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?
2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ദ്ധൻ ആര് ?
ഓൺലൈൻ വിൽപന രംഗത്ത് പുതിയ വിപണന തന്ത്രങ്ങൾ ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും കേന്ദ്ര ഇ കോമേഴ്‌സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത് ?