Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകല

Bകൃഷി

Cസാമൂഹിക സേവനം

Dകായികം

Answer:

B. കൃഷി

Read Explanation:

• 2024 ലെ കേരള പ്രഭ പുരസ്‌കാരം ലഭിച്ച വ്യക്തി - എസ് സോമനാഥ് (ഐ എസ് ആർ ഓ ചെയർമാൻ) • 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് - എം കെ സാനു (എഴുത്തുകാരൻ)


Related Questions:

2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
കേരളത്തിലെ മികച്ച സഹകരണ ആശുപത്രിക്കുള്ള 2022-23 വർഷത്തെ പുരസ്‌കാരം ലഭിച്ചത് ?
ഇന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന് സമഗ്ര സംഭാവനകൾ നൽകിയ സ്ത്രീ സാന്നിധ്യങ്ങളിൽ ഒരാൾ രജപുത്ര രാജകുമാരി കൂടിയായിരുന്നു ആരാണത് ?
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
ആത്മവിദ്യാസംഘം ഏർപ്പെടുത്തിയ 2023ലെ വാഗ്ഭടാനന്ദ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?