2024 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരത്തിന് അർഹയായത് ആര് ?
Aഇന്ദു മേനോൻ
Bസഞ്ജന താക്കൂർ
Cമധുലിക ലിഡിൽ
Dജാൻവി ബറുവ
Answer:
B. സഞ്ജന താക്കൂർ
Read Explanation:
• പുരസ്‌കാരത്തിന് അർഹമായ സഞ്ജന താക്കൂറിൻ്റെ ചെറുകഥ - ഐശ്വര്യ റായ്
• തനിക്ക് ചേരാത്തത് എന്ന് കരുതുന്ന സ്വന്തം അമ്മയ്ക്ക് പകരം മറ്റൊരാളെ ദത്തെടുക്കാനുള്ള അവ്നി എന്ന പെൺകുട്ടിയുടെ ശ്രമത്തെ കുറിച്ച് പറയുന്ന കഥ
• പുരസ്‌കാരം നൽകുന്നത് - കോമൺവെൽത്ത് ഫെഡറേഷൻ
• പുരസ്‌കാര തുക - 5000 പൗണ്ട്