Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട ആനന്ദ് നീലകണ്ഠൻ്റെ പുസ്തകം ?

ABaby and Dubdub

BAngry River

CMahi

DChildren of India

Answer:

C. Mahi

Read Explanation:

• 2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട മലയാളികൾ - ആനന്ദ് നീലകണ്ഠൻ, അനിതാ നായർ • പട്ടികയിൽ ഉൾപ്പെട്ട അനിതാ നായരുടെ കൃതി - Bipathu and a Very Big Dream • ബാലസാഹിത്യ വിഭാഗത്തിലാണ് ഇരുവരുടെയും പുസ്തകങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് • ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരന്മാർക്ക് നൽകുന്ന പുരസ്‌കാരമാണ് ക്രോസ് വേർഡ്‌സ് പുരസ്‌കാരം


Related Questions:

' കഥാസരിത്സാഗരം ' എന്ന ഇന്ത്യൻ കഥകളുടെ സമാഹാരം രചിച്ചത് ആരാണ് ?
Jayadeva, the author of Gita Govinda, was courtier of which ruler?
അമോഘവർഷൻ "കവിരാജമാർഗം" ഏത് ഭാഷയിലാണ് എഴുതിയത് ?
"ദേശീയതയുടെ ഉത്കണ്ഠ: എന്താണ് ഭാരതീയത?" - എന്ന പുസ്തകം രചിച്ചതാര് ?
Who is the author of the book 'Moving on, Moving Forward'?