Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിലെ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?

Aഗോപിനാഥ് കോലിയത്ത്

Bരാധാകൃഷ്ണ പിള്ള

Cശശി തരൂർ

Dഅലക്സ് കെ മാത്യൂസ്

Answer:

B. രാധാകൃഷ്ണ പിള്ള

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ രാധാകൃഷ്ണ പിള്ളയുടെ കൃതി - ചാണക്യാസ് 100 ബെസ്റ്റ് സൂത്രാസ് • ക്രോസ്സ് വേഡ് ബുക്ക് സ്റ്റോർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് - അമിതാവ് ഘോഷ് • മികച്ച നോവലിനുള്ള പുരസ്‌കാരം ലഭിച്ച മലയാളി - സഹറു നുസൈബ കണ്ണനാരി • പുരസ്‌കാരത്തിന് അർഹമായ നോവൽ - "ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്" • മികച്ച പരിഭാഷാ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - ജയശ്രീ കളത്തിൽ • സന്ധ്യാ മേരിയുടെ "മരിയ ജസ്റ്റ് മരിയ" എന്ന നോവലിൻറെ പരിഭാഷക്കാണ് ജയശ്രീ കളത്തിലിന് പുരസ്‌കാരം ലഭിച്ചത്


Related Questions:

Who won Saraswati Samman 2012?
Bhanu Athaiya was the first Indian from the film Industry to win an Oscar Award for
Who got Padma Bhushan of 1957?
എസ് കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി?
2024 ലെ കമലാദേവി ചതോപാധ്യായ എൻ ഐ എഫ് ബുക്ക് പ്രൈസ് നേടിയത് ?