App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI)ൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?

Aപൗരിയ റഹിം സാം

Bപൃഥ്വിരാജ് സുകുമാരൻ

Cക്ലെമൻറ് ഫാവിയു

Dഅലി ഹെലാലി

Answer:

C. ക്ലെമൻറ് ഫാവിയു

Read Explanation:

ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI) - 2024

• സുവർണ്ണ മയൂരം ലഭിച്ച ചിത്രം - ടോക്‌സിക് (സംവിധായകൻ - സൗളി ബിലുവെറ്റെയ്)

• മികച്ച സംവിധായകനുള്ള രജത മയൂരം ലഭിച്ചത് - ബോഗ്ദാൻ മുരെസനു (ചിത്രം - ദി ന്യൂ ഇയർ ദാറ്റ് നെവർ കെയിം)

• മികച്ച നടൻ - ക്ലെമൻറ് ഫാവിയു (ചിത്രം - ഹോളി കൗ)

• മികച്ച നടി - വെസ്റ്റ മാറ്റുലെ, ലെവ റുപ്കായിറ്റെ (ചിത്രം - ടോക്‌സിക്)

• പ്രത്യേക ജൂറി പരാമർശം ലഭിച്ച സിനിമ - ഹോളി കൗ (സംവിധാനം - ലൂയിസ് കർവോയിസർ)

• ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‍കാരം - വിക്രാന്ത് മാസി (ചിത്രം - 12th Fail)

• ഫീച്ചർ ഫിലിം വിഭാഗത്തിലെ മികച്ച നവാഗത ചിത്രം - ഫെമിലിയർ ടച്ച് (സംവിധാനം - സാറാ ഫ്രിഡ്‌ലാൻഡ്)

• ഫീച്ചർ ഫിലിം വിഭാഗത്തിലെ മികച്ച ഇന്ത്യൻ നവാഗത ചിത്രം - ഗരത് ഗണപതി (സംവിധാനം - നവ്‌ജ്യോത് ബന്ധിവാടേക്കർ)

• ICFT-UNESCO ഗാന്ധി മെഡൽ നേടിയ ചിത്രം - ക്രോസിങ് (സംവിധാനം - ലെവൻ ആറ്റ്കിൻ)

• മികച്ച OTT വെബ് സീരിസ് - ലംപൻ (സംവിധാനം - നിപുൺ ധാരമാധികാരി)

• സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് - ഫിലിപ്പ് നോയിസ് (ഓസ്‌ട്രേലിയ)


Related Questions:

മികച്ച ഫീച്ചൽ ഫിലിമിനുള്ള ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യൻ നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ ഏതാണ് ?
ഈ വർഷം ഇന്ത്യയിൽ നിന്ന് ഓസ്കാർ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട 'Moti Bagh' സിനിമയുടെ സംവിധായകൻ ?
2022-ലെ കാൻ ചിത്രമേളയിൽ പ്രദർശിപ്പിച്ച വെർച്വൽ റിയാലിറ്റി (വിആർ) സിനിമയായ ‘ലെ മസ്ക്’ സംവിധാനം ചെയ്തതാര് ?
ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?
രണ്ട് തവണ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഇദ്ദേഹം 2023 മാർച്ചിൽ അന്തരിച്ചു . തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരെന്താണ് ?