Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഗ്ലോബൽ ഹംഗർ ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

A100

B105

C110

D115

Answer:

B. 105

Read Explanation:

• 2023 ൽ 111-ാം സ്ഥാനമായിരുന്നു ഇന്ത്യയുടെ സ്ഥാനം • 2024 ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ പട്ടിണി കുറഞ്ഞ രാജ്യങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങൾ - ബോസ്‌നിയ, ചിലി, ചൈന, ബെലാറൂസ്, ബോസ്‌നിയ, കോസ്റ്ററിക്ക • ഇൻഡക്‌സ് പ്രകാരം ഏറ്റവും കൂടുതൽ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങൾ - സൊമാലിയ, യെമൻ, ചാഡ, മഡഗാസ്കർ, കോംഗോ


Related Questions:

2023 ആഗോള മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
ഐക്യരാഷ്ട്രസഭയുടെ ആഗോള സന്തോഷ സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?

മാനവ സന്തോഷ സൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ആരോഗ്യം
  2. ജീവിതനിലവാരം
  3. പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം
  4. സാമൂഹികജീവിതവും അയല്‍പക്കബന്ധവും
    ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?
    2024 ലെ സ്കൈട്രാക്ക് വേൾഡ് എയർപോർട്ട് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത് ?