2024 ലെ തോമസ്, യൂബർ കപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?Aഡെന്മാർക്ക്Bഖത്തർCചൈനDഇന്ത്യAnswer: C. ചൈന Read Explanation: • ചൈനയിലെ ചെങ്ദുവിൽ ആണ് മത്സരങ്ങൾ നടന്നത് • മത്സരങ്ങൾ നടത്തുന്നത് - ബാഡ്‌മിൻടൺ വേൾഡ് ഫെഡറേഷൻ (BWF)Read more in App