2024 ലെ ദേശീയ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- A. മികച്ച നടനുള്ള പുരസ്ക്കാരം നേടിയത് കന്നട താരമായ ഋഷഭ് ഷെട്ടിയാണ്
- B. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'ആട്ടം' എന്ന മലയാളം സിനിമയാണ്
- C. മികച്ച പ്രാദേശിക സിനിമ (മലയാളം) ആയി തെരഞ്ഞെടുക്കപ്പെട്ട ചിത്രം 'സൗദി വെള്ളക്ക'
- D. മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത് 'ബോംബെ ജയശ്രി'യാണ്
Aഎല്ലാം ശരി
Bii മാത്രം ശരി
Ci മാത്രം ശരി
Dഇവയൊന്നുമല്ല
