App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൻ്റെ പ്രമേയം ?

AHealing Hands, Caring Hearts

BEmpathy and Expertise

CBeyond the Call of Duty

DHealing Lives, Touching Hearts

Answer:

A. Healing Hands, Caring Hearts

Read Explanation:

• ദേശീയ ഡോക്ടേഴ്‌സ് ദിനം - ജൂലൈ 1 • പശ്ചിമ ബംഗാളിൻ്റെ ആദ്യത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായ ബിധൻ ചന്ദ്ര റോയിയോടുള്ള ആദരസൂചകമായിട്ടാണ് ജൂലൈ 1 ദേശീയ ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നത് • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ


Related Questions:

ബാലവേല വിരുദ്ധദിനം ഏത് ?
ആദ്യത്തെ അന്തർദേശീയ യോഗ ദിനം ആചരിച്ചത് എന്ന് എന്ന്?
'National youth Day' is associated with :
ശ്രീനാരായണഗുരു സമാധിയടഞ്ഞത് ഏത് വർഷം?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അടിസ്ഥാനമാക്കുന്നത് ?