Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പനോരമ അന്തരാഷ്ട്ര സാഹിത്യോത്സവത്തിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹമായ മലയാളിയായ അഭിലാഷ് ഫ്രോസ്റ്ററുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ഏത് ?

Aചൈൽഡ് ആൻഡ് ലീഫ്

Bക്യൂട്ട്

Cഎ ഗ്രേറ്റ് യോഗി

Dഫാദർ

Answer:

D. ഫാദർ

Read Explanation:

• സാഹിത്യോത്സവം നടക്കുന്ന രാജ്യം - ഗ്രീസ് • സാഹിത്യോത്സവം നടത്തുന്നത് - റൈറ്റേഴ്‌സ് ക്യാപ്പിറ്റൽ ഇൻറ്റർനാഷണൽ ഫൗണ്ടേഷൻ


Related Questions:

മികച്ച നടിക്കുള്ള 92-മത് ഓസ്കാർ അവാർഡ് നേടിയതാര് ?
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?
2024 ലെ സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്ച്ചർ പുരസ്കാരത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി സംവിധായകൻ ?
Who won the Nobel Prize for Economics in 2016?
വക്ലാവ് ഹാവെൽ സെൻറർ നൽകുന്ന 2024 ലെ ഡിസ്റ്റേർബിങ് ദി പീസ് പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി ആര് ?