App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്ന ചെഫ് ഡെ മിഷനായി നിയമിതനായത് ആര് ?

Aഗഗൻ നാരംഗ്

Bമേരി കോം

Cഅഞ്ചു ബോബി ജോർജ്ജ്

Dഅഭിനവ് ബിന്ദ്ര

Answer:

A. ഗഗൻ നാരംഗ്

Read Explanation:

• ഇന്ത്യയുടെ മുൻ ഷൂട്ടിങ് താരവും 2012 ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കലമെഡൽ ജേതാവുമാണ് ഗഗൻ നാരംഗ് • ഇന്ത്യയുടെ മുൻ ബോക്സിങ് താരം മേരി കോം ഷെഫ് ഡെ മിഷൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഗഗൻ നാരംഗ് ചുമതലയേറ്റത്


Related Questions:

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?
141-ാം ഇൻറ്റർനാഷണൽ ഒളിമ്പിക്‌സ് കമ്മറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
2025 ഓഗസ്റ്റിൽ അന്തരിച്ച ഒളിമ്പിക് ഹോക്കി മെഡൽ ടീം അംഗമായിരുന്ന വ്യക്തി?
ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് നടന്ന വർഷം ഏതാണ് ?
തുടർച്ചയായി ഏഴ് ഒളിംമ്പിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?