2024 ലെ പുതിയ ചട്ട ഭേദഗതി അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായ പരിധി എത്ര ?
A65 വയസ്
B75 വയസ്
C80 വയസ്
D85 വയസ്
Answer:
D. 85 വയസ്
Read Explanation:
• ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആണ് മുതിർന്ന പൗരന്മാർക്ക് തപാൽ വോട്ട് ചെയ്യാൻ ഉള്ള പരിധി 85 വയസ് ആക്കി ഉയർത്തിയത്
• മുൻപ് ഉണ്ടയായിരുന്ന പ്രായപരിധി - 80 വയസ്
• കോവിഡ് സാഹചര്യം പരിഗണിച്ച് 2020 ൽ നൽകിയ പ്രായപരിധി - 65 വയസ്